ചേർത്തല ഗവ.പോളിടെക്നിക് കോളേജ് കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്സായ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് (Tally, +2, 3 മാസം )കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം സെന്ററിൽ നിന്നും നേരിട്ട് ലഭിക്കുന്നതാണ്. താല്പര്യമുള്ളവർ സെന്ററിൽ നേരിട്ട് എത്തിച്ചേരുക.
കൂടുതൽ വിവരങ്ങൾക്ക് 8848272328 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.