2025-26 അദ്ധ്യയന വർഷത്തെ പോളിടെക്‌നിക്‌ കോളേജ് പ്രവേശനത്തിലേക്ക് (റെഗുലർ) അപേക്ഷകൾ 2025 മെയ് 21 മുതൽ സ്വീകരിക്കുന്നു

2025-26 അദ്ധ്യയന വർഷത്തെ പോളിടെക്‌നിക്‌ കോളേജ് (റെഗുലർ) പ്രവേശനത്തിലേക്ക് 21/05/2025 മുതൽ സ്വീകരിക്കുന്നു.അപേക്ഷകൾ https://polyadmission.org എന്ന ലിങ്കിൽ ഓൺലൈൻ ആയി സമർപ്പിക്കാവുന്നതാണ് 

സ്ഥാപനങ്ങൾ, കോഴ്‌സുകൾ, സില്ലബസുകൾ എന്നിവയെ പറ്റി കൂടുതൽ അറിയാൻ www.sitttrkerala.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.