album-cover
WORLD ENVIRONMENT DAY CELEBRATION-2025

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു 2025 ജൂൺ 5 നു പ്രിൻസിപ്പൽ ശ്രീമതി മിനിമോൾ എൽ കോളേജിൽ വൃക്ഷത്തൈ നട്ടു .എല്ലാ സഹപ്രവർത്തകരും എൻ എസ് എസ് വാളണ്ടിയേഴ്‌സും സന്നിഹിതരായിരുന്നു