2019 ജനു. 22 ന് കോളേജ് യൂണിയന്റെയും,കോളേജ് ആർട്സ് ഫെസ്റ്റിവലിന്റെയും എന്നിവയുടെ ഉദ്ഘാടനം ശ്രീ എഎം ആരിഫ്(എം.എൽ.എ),ദലീമ ജോജോ എന്നിവർ ചേർന്ന് നിർവഹിച്ചു.
2019 ജനു. 22 ന് കോളേജ് യൂണിയന്റെയും, കോളേജ് ആർട്സ് ഫെസ്റ്റിവലിന്റെയും (ELFUSER-2019) എന്നിവയുടെ ഉദ്ഘാടനം ബഹു. ശ്രീ എ എം ആരിഫ് (എം എൽ എ) , ദലീമ ജോജോ (ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ) എന്നിവർ ചേർന്ന് നിർവഹിച്ചു.