ലാറ്ററല്‍ എന്‍ട്രി - ഡിപ്ലോമ - പ്രവേശനം - സ്പോട്ട് അഡ്മിഷന്‍ 30/09/2022

2022  -2023  അദ്ധ്യയന വര്‍ഷത്തിലെ ലാറ്ററല്‍ എന്‍ട്രി    ഡിപ്ലോമ പ്രവേശനത്തിന് ചേര്‍ത്തല  ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജിൽ നിലവിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 30 / 09 / 2022 ന് കോളേജിൽ വച്ച് അഡ്മിഷൻ നടത്തപ്പെടുന്നു.

വിശദ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.


നിർദ്ദേശങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക .