ചേർത്തല ഗവ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ടാറ്റ എൻട്രി ,ബ്യൂട്ടീഷ്യൻ ,ടാലി എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

ചേർത്തല ഗവ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്സുകളായ ടാറ്റ എൻട്രി (യോഗ്യത SSLC-3 മാസം) ,ബ്യൂട്ടീഷ്യൻ (SSLC-3 മാസം),ടാലി GST (പ്ലസ് 2 -3 മാസം ) എന്നീ കോഴ്‌സുകളിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട് .അപേക്ഷ ഫോം സെന്ററിൽ നിന്നും നേരിട്ട് ലഭിക്കുന്നതാണ് .താല്പര്യമുള്ളവർ സെന്ററിൽ നേരിട്ട് എത്തിച്ചേരുക

കോൺടാക്ട് നമ്പർ : 8848272328